പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം പാലാ ജനറൽ ആശുപത്രിയിൽ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ നിർവ്വഹിച്ചു.



അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം പാലാ ജനറൽ ആശുപത്രിയിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ നിർവ്വഹിച്ചു. 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിത  പ്രകാശ്, വാർഡ് കൌൺസിലർ  ലീന സണ്ണി, റോട്ടറി ക്ലബ്  അധികൃതർ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments