കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം...


 

കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT MAINTENANCE വർക്ക്  നടക്കുന്നതിനാൽ ആനകുളങ്ങര ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● ഫാത്തിമാപുരം ഓവർബ്രിഡ്ജ്
● ഉറവ റോഡ്
● ഉറവ കമ്പനി
● ഫലാഹിയ 
● സൗപർണിക
● തിരുമല ബൈപ്പാസ്
● മൈത്രി നഗർ
● അക്ഷര നഗർ
● മന്നം നഗർ 
● Poly print
●Vimco
● Crystal palace 
● പറക്കവെട്ടി 
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട്  5.30 വരെ വൈദുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ചാലച്ചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അഴകാത്തുപടി ഏലംകുന്ന്  എന്നി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

 രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ട്രാൻസ്‌ഫോർമർ സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 
രാവിലെ 9:00 മുതൽ വൈകുന്നേരം 05:00  വരെ മേതിരി കവല,  നീറന്താനം സ്കൂൾ, ഇരുമ്പുകുഴി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.


നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടം ട്രാൻസ്ഫോർമറുടെ കീഴിൽ രാവിലെ 9:30  മുതൽ വൈകുന്നേരം 5  വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശാലോം , ആസ്റ്റർ ഡെയ്ൽ ട്രാൻസ്ഫോമറുകളിൽ  രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ശ്രീകുരുമ്പക്കാവ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി വിതരണം മുടങ്ങും.

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലക്കൊടിഞ്ഞി,  ചെറുവള്ളിക്കാവ്, കുറ്റിക്കൽ ചർച്ച്, കുറ്റിക്കൽ കണ്ടം, വത്തിക്കാൻ, ഇല്ലിമറ്റം, കല്ലേപ്പുറം, മുളകുന്ന്, കിഴക്കേപ്പടി ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 വരെ  വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാക്കപ്പുലം, അരക്കപ്പാലം ട്രാൻസ്ഫോമറുകളിൽ  രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ വൈദ്യുതി മുടങ്ങും.

 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ  തീക്കോയി ഫീഡറിന് കീഴിലുള്ള വെട്ടിക്കൽ മിൽ, ശാസ്താം കുന്ന്, കുഴിവേലി, നടക്കൽ പോണ്ട് (മിനി 3)നൈസ്, ഗ്ലോബൽ ഫുഡ്സ് എന്നീ  പ്രദേശങ്ങളിൽ രാവിലെ 8.30 നും വൈകുന്നേരം 5 നും ഇടയിൽ ഭാഗികമായി വൈദ്യുതി  മുടങ്ങുന്നതാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments