ഇഡിയുടെ  പേരിൽ വ്യാജ സമൻസ് നിർമ്മിച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ പ്രവാസി വ്യവസായി രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ സമൻസുകൾ കണ്ടെത്തി.
പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച കേസ് ....എസ്‌ഐ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ
കരിപ്പൂരില്‍  രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണക്കടത്ത് .. 4 പേർ പിടിയിൽ
നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്‌ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന അഭിഭാഷക ടി ബി മിനിയുടെ ഹർജി തള്ളി .
 ശബരിമലയിൽ തിരക്ക് കൂടുന്നതിന് അനുസരിച്ച് വെർച്വൽ ക്യൂവിന്റെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ.
ശബരിമലയിൽ വൻ വികസന പദ്ധതിയുമായി സർക്കാർ; തിരുപ്പതി മാതൃകയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും: മുഖ്യമന്ത്രി.
 പോർച്ചുഗലിൽ ഹീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളിയായ യുവാവിന് ദാരുണാന്ത്യം.