എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയനില്‍ 16, 17 തീയതികളില്‍ പ്രീമാര്യേജ് കൗണ്‍സിലിംഗ് കോഴ്‌സ് നടത്തും.



എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയനില്‍ 16, 17 തീയതികളില്‍ പ്രീമാര്യേജ് കൗണ്‍സിലിംഗ് കോഴ്‌സ് നടത്തും. 

 

16 ന് രാവിലെ 9 ന് ചേരുന്ന സമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് ഉദ്ഘാടനം ചെയ്യും. രാമപുരം സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലില്‍, കെ.ജി. സാബു, സി.പി. സുധീഷ്, സജി കുന്നപ്പള്ളി, മിനര്‍വാ മോഹന്‍, സോളി ഷാജി, ജയേഷ് പി., അരുണ്‍ കുളംമ്പള്ളില്‍, രാജേഷ് ശാന്തി, പ്രദീപ് പ്ലാച്ചേരി, പി.ആര്‍. രാജീഷ്, ആത്മജന്‍ കെ., കെ.ആര്‍. ഷാജി എന്നിവര്‍ പ്രസംഗിക്കും. 


17 ന് വൈകിട്ട് 4ന് യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments