പാലാ മരിയസദനത്തില്‍ നാളെ പാലാ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയവും കാല്‍പാദത്തിന്റെ ന്യൂറോപതി പരിശോധനയും നടത്തും.
വൈകിട്ട് 4ന് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് കുരുവിള കോക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പി.എസ്. ശ്രീധരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോ. ജി. ഹരീഷ് കുമാര്‍ ക്യാമ്പ് നയിക്കും. ഡോ. ബോബി കോക്കാട്ട് ക്ലാസെടുക്കും.




0 Comments