കൊഴുവനാല്‍ പൊന്നുംപുരയിടം മേരിക്കുട്ടി (85) നിര്യാതയായി.



കൊഴുവനാല്‍ പൊന്നുംപുരയിടം ഏബ്രഹാം സ്‌കറിയയുടെ (അപ്പച്ചന്‍) ഭാര്യ മേരിക്കുട്ടി (85) നിര്യാതയായി.

 സംസ്‌കാരകര്‍മ്മങ്ങള്‍ നാളെ (ശനി) ഉച്ചകഴിഞ്ഞ് 2 മണിക്ക് കൊഴുവനാല്‍ സെന്റ്. ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ നടത്തപ്പെടുന്നതാണ്. പരേത തോട്ടക്കാട് അമ്പലത്തട്ടേല്‍ കുടുംബാംഗമാണ്.

മക്കള്‍: മോളി ഡൊമിനിക് (റിട്ട.പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി), എല്‍സമ്മ ബേബി (റിട്ട.ടീച്ചര്‍ എച്ച്.എസ്.എസ്. കടനാട്), ആന്‍സി, സി. കൊച്ചുറാണി സിഎംസി (കാര്‍മല്‍ ഹോസ്പിറ്റല്‍, പാലാ), എബി സഖറിയാസ് (മീനച്ചില്‍ താലൂക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി)



മരുമക്കള്‍: ഡൊമിനിക് എലിപ്പുലിക്കാട്ട്  (റിട്ട. കേരളാ ബാങ്ക് കോട്ടയം) അന്ത്യാളം, പരേതനായ ബേബി കോലത്ത് (റിട്ട. മാനേജര്‍ ജില്ലാ ബാങ്ക് കോട്ടയം) മാനത്തൂര്‍, മാത്യു അഴകമ്പറമ്പില്‍ കടനാട്, ഷൈനോ കുളിരാനി കടപ്ലാമറ്റം




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments