കൊടുമ്പിടി തോപ്പില്‍ ഭവാനി (94) നിര്യാതയായി. സംസ്‌കാരം നാളെ.




കൊടുമ്പിടി തോപ്പില്‍ പരേതനായ ധനഞ്ജയന്റെ ഭാര്യ ഭവാനി (94) നിര്യാതയായി. 

പരേത ഇളങ്കാട് പൊട്ടംപ്ലാക്കല്‍ കുടുംബാംഗമാണ്.


 

 ഏകമകള്‍ ഗീത മോഹന്‍ദാസ്. മരുമകന്‍: പി.ജി. മോഹന്‍ദാസ്, പേണ്ടാനത്ത്, ഇടനാട്, പാലാ (പേണ്ടാനത്ത് പ്ലാസ). 

സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് കൊടുമ്പിടിയിലെ വീട്ടുവളപ്പില്‍ നടക്കും. 




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments