പാലാ അല്ലപ്പാറ കൂനാനിക്കൽ കെ പി സണ്ണി (55)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്.
രാമപുരത്ത് പണി ചെയ്യുന്നതിനിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഐ അല്ലപ്പാറ സെക്രട്ടറി, കരൂർ ലോക്കൽകമ്മറ്റി അംഗം, എ ഐ റ്റി യു സി നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.: നിലവിൽ സിപിഐ പോണാട് ബ്രാഞ്ച് അംഗമാണ്.
ബെറ്റി (മനു ) ആണ് ഭാര്യ.
മക്കൾ ;സൗമ്യ, സൽവിൻ, സോണിയ
മരുമകൻ. ഹാരീഷ് (ബാംഗ്ളൂർ )
ശവ സംസ്കാരം നാളെ (ഞായർ ) 2 ന് ഇല്ലിക്കൽ(കാറ്റുവെട്ടി) മൗണ്ട് കർമ്മൽ പള്ളി സെമിത്തേരിയിൽ.




0 Comments