ഭരണങ്ങാനം മേലമ്പാറ ഭാഗത്തു വച്ചു കാറും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ ചേർത്തല സ്വദേശി സനൂപ്( 32 ) സുഹൃത്ത് ബിബിൻ (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് 2.45 ഓടെ ആയിരുന്നു അപകടം.
സെൻസസിനു പോയ അദ്ധ്യാപകനെ നായ ഓടിച്ചു ..... വീണു പരിക്കേറ്റ അദ്ധ്യാപകൻ ചികിത്സയിൽ .....…
0 Comments