അന്ത്യാളം പള്ളിയില്‍ തിരുനാള്‍




അന്ത്യാളം പള്ളിയില്‍ വിശുദ്ധ മത്തായി സ്ലീഹായുടെ തിരുനാളിന് 20ന് വൈകുന്നേരം അഞ്ചിന് കൊടിയേറും. 

വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്-വികാരി ഫാ.കുര്യന്‍ ആനിത്താനം. 21ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ.ചെറിയാന്‍ കുന്നക്കാട്ട്. 6.40ന് ജപമാല, സ്നേഹവിരുന്ന്, 7.30ന് കലാസന്ധ്യ. 

 


22ന് പ്രധാന തിരുനാള്‍ദിനം രാവിലെ 9.15ന് കുട്ടികളെ എഴുത്തിനിരുത്തല്‍, പത്തിന് വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ.സ്‌കറിയ മോടിയില്‍, പ്രദക്ഷിണം, മത്തായി നാമധാരികളുടെ സംഗമം.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments