ചെളിവെളളം നിറഞ്ഞ് മുട്ടം ജില്ലാ ആശുപത്രി; ബുദ്ധിമുട്ടി രോഗികള്‍



മുട്ടം ജില്ല ഹോമിയോ ആശുപത്രി മുറ്റത്ത് ചെളിവെളളം നിറഞ്ഞുകിടക്കന്നു. 

മാസങ്ങളായി ചളിവെളളവും കുണ്ടും കുഴിയുമാണ് എന്നിട്ടും അധികൃതര്‍ യാതോരു നടപടിയും സ്വീകരിക്കുന്നില്ല. തല്‍ക്കാല ആശ്വാസത്തിനെങ്കിലും പാറപ്പൊടിയോ മക്ക് കല്ലോ നിക്ഷേപിച്ചാല്‍ വെള്ളക്കെട്ട് ഒഴിവാക്കാനാകും. 

വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി രോഗികളാണ് ആശുപത്രിയിലേക്ക് ദിനംപ്രതി എത്തുന്നത്. 


 

ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചോ തനത് ഫണ്ട് ഉപയോഗിച്ചോ അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments