മുട്ടം-ശങ്കരപ്പിളളി റോഡില്‍ വീണ്ടും വാഹനാപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
തൊടുപുഴയില്‍ നിന്നും മൂലമറ്റത്തേക്ക് പോയ പിക്കപ്പ്അപ് വാന്‍ തെന്നിമാറി കെഎസ്ഇബി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റിലിടിച്ച പിക്കപ്പ്അപ് വാനിന് കേടുപാട് സംഭവിച്ചു.
പിക്കപ്പ്അപ് വാനിലില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരാണ് ഉണ്ടായത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.



0 Comments