കപ്പലില്‍ ജോലി കൊടുക്കാമെന്നു പറഞ്ഞ് പത്ത് യുവാക്കളില്‍ നിന്നായി അന്‍പത് ലക്ഷത്തോളം രൂപാ ഏജന്റുമാര്‍ തട്ടിയെടുത്തതായി പരാതി.... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.




കപ്പലില്‍ ജോലി കൊടുക്കാമെന്നു പറഞ്ഞ് പത്ത് യുവാക്കളില്‍ നിന്നായി അന്‍പത് ലക്ഷത്തോളം രൂപാ ഏജന്റുമാര്‍ തട്ടിയെടുത്തതായി പരാതി. 

പണം നല്‍കിയ യുവാക്കളെ ദുബായിലും ഇറാനിലും എത്തിച്ചെങ്കിലും ജോലി ലഭിച്ചില്ലെന്നാണ് പരാതി. രണ്ട് മാസത്തോളം ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടിയ യുവാക്കള്‍ പിന്നീട് സ്വന്തം പണം മുടക്കി തിരികെ പോരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പാലായില്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

വീഡിയോ ഇവിടെ കാണാം.👇👇👇

 









"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments