കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തില്‍ നാളെ ആനയൂട്ട് നടത്തും.
രാവിലെ 9 ന് ആരംഭിക്കും. മുണ്ടയ്ക്കല്‍ ശിവനന്ദന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, കിരണ്‍ നാരായണന്‍ കുട്ടി എന്നീ ഗജവീരന്‍മാര്‍ അണിനിരക്കും.
മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളുമുണ്ട്.
0 Comments