പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.



കാഞ്ഞിരപ്പള്ളി പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ആണ് സംഭവം നടന്നത്.
സാജൻ, അനീഷ ദമ്പതികളാണ് മരിച്ചത് .ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള ഒരു കുട്ടി സംഭവം നടക്കുന്ന സമയം ഇവർക്ക് ഒപ്പമുണ്ടായിരുന്നു .
ഇരുവരെയും രക്തം വാർന്ന നിലയിൽ കിടപ്പു മുറിയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല. മരണ കാരണം വ്യക്തമല്ല. ഇവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതായിരുന്നു ബന്ധുക്കൾ പറയുന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments