ടെക്സ്റ്റയില്‍സ് തൊഴിലാളി യൂണിയന്‍ (കെ.ടി.യു.സി.(എം)) ജില്ലാ കമ്മറ്റി പാലായില്‍ നടത്തി.




ടെക്സ്റ്റയില്‍സ് തൊഴിലാളി യൂണിയന്‍ (കെ.ടി.യു.സി.(എം)) കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ നടത്തി. 

യൂണിയന്‍  സെക്രട്ടറി സാലി തോമസ് അധ്യക്ഷത വഹിച്ച യോഗം യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലി ഉദ്ഘാടനം ചെയ്തു.



യോഗത്തില്‍ തോമസ് ജോസഫ്, ഷീന ആന്റണി, കെ.ടി. കുഞ്ഞുമോന്‍, ബിബില്‍ പുളിയ്ക്കല്‍, സത്യന്‍ പാലാ, വിന്‍സെന്റ് തൈമുറിയില്‍, ടോമി കണ്ണംകുളം, ടോജി കുര്യന്‍, കെ. വി. അനൂപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

 



യൂണിയന്‍ ഭാരവാഹികളായി പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലി, പാലാ, സെക്രട്ടറി സാലി തോമസ് എന്നിവരെയും, 15 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments