പ്രൊഫ. എന്‍.എം. ജോസഫ് അനുസ്മരണം



പ്രൊഫ. എന്‍.എം. ജോസഫ് അനുസ്മരണം

ജനതാ ദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫ. എന്‍.എം. ജോസഫിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ 13 ന്

 


 

ജനതാ ദള്‍ (എസ്) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ ടോംസ് ചേമ്പേഴ്‌സ് ഹാളില്‍ പ്രൊഫ. എന്‍.എം. ജോസഫ് അനുസ്മരണ സമ്മേളനം നടക്കും. 


രാവിലെ 11 ന് ജില്ലാ പ്രസിഡന്റ് എം.ടി.കുര്യന്‍ ഉദ്ഘാടനം ചെയ്യും.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments