വലവൂര്‍ പാത്യാങ്കല്‍ ഏലിക്കുട്ടി മാത്യു (88) നിര്യാതയായി.


 

വലവൂര്‍ പാത്യാങ്കല്‍ പരേതനായ പി.ടി മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (88) നിര്യാതയായി. 


സംസ്‌കാരം ഞായര്‍ (10.9.2023) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വലവൂര്‍ സെന്റ് മേരീസ് പള്ളിയില്‍. പരേത കുണിഞ്ഞി ഈറ്റയക്കല്‍ കുടുംബാംഗമാണ്. 


മക്കള്‍ : വിജി,ആനി.
മരുമക്കള്‍ : റെജി ഐക്കരപ്പറമ്പില്‍ മാമ്മൂട്, ജെയിംസ് കമുകുംതോട്ടത്തില്‍ ആണ്ടൂര്‍.

മൃതദേഹം ഞായറാഴ്ച രാവിലെ ഭവനത്തില്‍ കൊണ്ടുവരുന്നതാണ്



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments