മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിയമ സാക്ഷരതാ ക്ലാസ്സ് നടത്തി.
അഡ്വ. സാം സണ്ണി ക്ലാസ്സിന് നേതൃത്വം നല്‍കി. എസ്. എം. ഡി. സി ചെയര്‍മാന്‍ വി. എം. അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷൈജു ടി.എസ്., സിന്ധു കെ.എസ്.എന്നിവര്‍ പ്രസംഗിച്ചു.



0 Comments