മൂന്നു വയസ്സുകാരിയുടെ മൂക്കില്‍ മുത്ത് കുടുങ്ങി; മാര്‍ സ്ലീവായില്‍ എത്തിച്ച് രക്ഷപെടുത്തി.




പ്ലേ സ്‌കൂളില്‍ കളിക്കുന്നതിനിടെ 3 വയസുകാരിയുടെ മൂക്കിനുള്ളില്‍ അബദ്ധത്തില്‍ മുത്ത് കുടുങ്ങിയത് ആപത്തായി.



ഉടന്‍തന്നെ കുട്ടിയെ മാര്‍ സ്ലീവാ മെഡിസിറ്റി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് മൂക്കില്‍ നിന്ന് മുത്ത് സുരക്ഷിതമായി നീക്കം ചെയ്തു.

മോനിപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകളുടെ മൂക്കിലാണ്  അബദ്ധത്തില്‍ മുത്ത് കുടുങ്ങിയത്. 


മുത്ത് മാറ്റിയ ശേഷം കുട്ടി മടങ്ങി. മെഡിസിറ്റി അത്യാഹിത വിഭാഗത്തിലെ ഫിസിഷ്യന്‍ ഡോ. അഖില്‍ ബാബു, മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് പീസ്  എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിന്റെ മൂക്കില്‍ നിന്ന് മുത്ത് പുറത്തെടുത്തത്.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments