സഫലം 55 പ്ലസ്സില്‍ ഓണാഘോഷം നടത്തി.





സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. 



പി.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം.എസ്. ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, പ്രഫ.സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍, കുര്യന്‍ ജേക്കബ്, പ്രൊഫ. ഫിലോമിന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 



അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫിന്‍ലഡില്‍ നടന്ന യൂറോപ്യന്‍ മാസ്റ്റേഴ്‌സ് ഗെയിംസ് നീന്തലില്‍ 2 സ്വര്‍ണം ഉള്‍പ്പെടെ 5 മെഡല്‍ നേടിയ പ്രഫ. സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍, 3 വെള്ളി ഉള്‍പ്പെടെ 5 മെഡല്‍ നേടിയ കുര്യന്‍ ജേക്കബ് വെള്ളൂക്കുന്നേല്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments