ജല്‍ജീവന്‍ മിഷന്റെ ഭാഗമായി മീനച്ചില്‍ ഗ്രാമ പഞ്ചായത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച നിര്‍വ്വഹണ സഹായ പ്രവര്‍ത്തനങ്ങളുടെ കംപ്ലീഷന്‍ റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിക്ക് പി.എസ്.ഡബ്‌ളിയു.എസ്.ജെ.ജെ. എം പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ സമര്‍പ്പിച്ചു.
കേന്ദ്ര, സംസ്ഥാന ജല ശുചിത്വ മിഷനുകള്‍ നിര്‍ദ്ദേശിച്ച അന്‍പത്തിമൂന്നു പ്രവര്‍ത്തനങ്ങളാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ ഗ്രാമ പഞ്ചായത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്.
പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തു ഭരണ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



0 Comments