പി.കെ..ഗ്രൂപ്പ് ഹയറിങ് യൂണിറ്റിന്റെ ഉടമ വെള്ളാപ്പാട് പതുപ്പള്ളില്‍ പി.കെ. ബാബുരാജ് നിര്യാതനായി.



പി.കെ..ഗ്രൂപ്പ് ഹയറിങ് യൂണിറ്റിന്റെ ഉടമ വെള്ളാപ്പാട് പതുപ്പള്ളില്‍ പി.കെ.. ബാബുരാജ് (60) നിര്യാതനായി.


 വല്ലകം കുമരുതറ വീട്ടില്‍ ബിന്ദുവാണ് (മീനച്ചില്‍ എസ്. എന്‍. ഡി.പി. യൂണിയന്‍ ഹെഡ് ക്ലാര്‍ക്ക് ) ഭാര്യ.


ഏക മകള്‍ നയന്‍താര ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍ ആണ്. മരുമകന്‍ ഹരികൃഷ്ണന്‍ (ദുബായ് ).






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments