പാലാ റോട്ടറി ക്ലബ്ബിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മരിയസദനില്‍ നടത്തി.



പാലാ റോട്ടറി ക്ലബ്ബിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മരിയസദനില്‍ നടത്തി.

 
റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജോസ് കുരുവിള കോക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും ബോധവല്‍ക്കണ സെമിനാറിന്റെയും ഉദ്ഘാടനം അഡ്വ. പി.എസ് ശ്രീധരന്‍ നിര്‍വ്വഹിച്ചു. 

 


 

സന്തോഷ് മരിയസദനം, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ജി. ഹരീഷ് കുമാര്‍, ഡോ. ബോബി കെ. തോമസ് എന്നിവര്‍ സെമിനാര്‍ നയിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments