രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ 2023 -24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം നീയോഇറ്റൊ ടെക്‌നോളജീസ് സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അരുണ്‍ അനില്‍ നിര്‍വ്വഹിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ് ഡിപ്പാര്‍ട്‌മെന്റ് മേധാവി അഭിലാഷ് വി. സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ ലിജിന്‍ ജോയ്, അസോസിയേഷന്‍ ഭാരവാഹികളായ ആനന്ദ് എസ്, ജെസ്വിന്‍ പി കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments