അഞ്ഞൂറ്റിമംഗലം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെയപാചകപ്പുര- കം -സ്റ്റോറിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു.
തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആര്‍ മുഖ്യ പ്രഭാഷണം നടത്തി.
തലപ്പലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ബിജു, വാര്‍ഡ് മെമ്പര്‍ കെ ജെ സെബാസ്റ്റ്യന്‍, പാലാ എ ഇ ഒ ശ്രീകല കെ ബി, ജോളിമോള്‍ ഐസക്, സുരേഷ് ബാബു, ബിജു മാത്യു ഞെട്ടനൊഴികയില്‍, ഹെഡ്മിസ്ട്രസ്, പ്രിയ എം, പി സി റോബി പാറയില്‍, രോഹിണി രാജീവ് എന്നിവര്‍ പങ്കെടുത്തു.



0 Comments