തൊടുപുഴ നഗരസഭ നേതൃത്വത്തില്‍ പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ ശുചീകരണം നടത്തി.
പൊതു ഇടങ്ങള്‍ വൃത്തിയാക്കുന്നതിലുടെ മാലിന്യ മുക്ത- വലിച്ചെറിയല്‍ മുക്ത കേരളം എന്ന സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കുന്നതിനും ശുചിത്വ സുന്ദര നഗരം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.



0 Comments