ചേർപ്പുങ്കൽ പാലം ഉടൻ ജനങ്ങൾക്കായ് തുറന്നു കൊടുക്കുമെന്ന് മോൻസ് ജോസഫ് എം. എൽ. എ... പാലം പണി പൂർത്തിയായതോടെ ഫ്ലക്സുകളുമായി എല്ലാവരും വരുന്നുണ്ട് നല്ല കാര്യം ... പൂർണ്ണമായും സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണിത്.. മാണി സി. കാപ്പനും താനും ഇതിനായി നിരന്തര ശ്രമങ്ങൾ നടത്തി വരികയായിരുന്നുവെന്നും മോൻസ് ജോസഫ് .
വീഡിയോ ഇവിടെ കാണാം ...👇👇👇
0 Comments