പാലാ കാക്കനാട്ട് ഒഴുകയില്‍ വീട്ടില്‍ പരേതനായ വേലായുധന്‍ ഭാര്യ മാധവിയമ്മ(94) നിര്യാതയായി.
പരേത ചിറ്റാനപ്പാറ തുണ്ടിയില്‍ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി.
മക്കള്‍: കെ.വി സോമനാഥന്‍, കെ.വി വിജയകുമാര്‍, കെ.വി മോഹനകുമാര്‍, കെ.വി രാജന്‍, പരേതനായ കെ.വി ഉമേശന്‍, ശ്യാമള, ലൈല.
മരുമക്കള്‍ : സുമ, ജയ, പരേതയായ രാധാമണി, ശോഭനകുമാരി, രേണുക, ഗോപിനാഥന്‍, രാമകൃഷ്ണന്‍.



0 Comments