പൈകടപീടിക-കുറുമണ്ണ് റോഡിൽ ചെയ്നേജ് 0/200-ൽ അപകടാവസ്ഥയിലുള്ള കലുങ്കിൻറെ നിർമ്മാണം 05.03.2024 -ൽ ആരംഭിക്കുകയാണ്. ആയതിനാൽ 05.03.2024 മുതൽ ഒരു മാസത്തേയ്ക്ക് ടി റോഡിൽ കൂടിയുളള ഗതാഗതം ടു വീലർ, ചെറിയ കാറുകൾ ഒഴികെയുളള മറ്റു എല്ലാ വാഹനങ്ങളും പൂർണമായും നിരോധിച്ചിരിക്കുന്നു.
യാത്രക്കാർ സമാന്തരപാതയായ അന്തിനാട്-മേലുകാവ് റോഡ് ഉൾപ്പെടെയുള്ള സമാന്തരപാതകൾ സ്വീകരിക്കേണ്ടതാണ് എന്ന വിവരം കൂടി അറിയിക്കുന്നു. (എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ പി. ഡബ്യു. ഡി റോഡ്സ് സെക്ഷൻ,മേലുകാവ്)
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments