ഇടമറ്റം ഇലഞ്ഞിമറ്റം പരേതനായ ഇ.വി. ജോസഫിന്റെ പുത്രൻ ഇ.ജെ. ആന്റണി (76) മുംബൈയിൽ നിര്യാതനായി. പരേതൻ മുംബൈ മാസഗോൺ ഡോക്ക് റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (5-6-24) ഉച്ചകഴിഞ്ഞ് 3 മണിക്ക് ബേലാപൂരുള്ള സ്വഭവനത്തിൽ ആരംഭിച്ച് ബെലാപൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ : ആനിയമ്മ കല്ലറ തോപുറത്ത് കുടുംബാംഗമാണ്.
മക്കൾ : ആശാ (പൂനെ), പരേതനായ അരുൺ മുംബൈ.
മരുമക്കൾ : സെബാസ്റ്റ്യൻ ജോർജ് കോണോത്ത് (പൂനെ), മർട്ടിന അരുൺ.



0 Comments