പാലാ അരുണപുരം കാപ്പിൽ സെബാസ്റ്റ്യൻ. റ്റി. കാപ്പൻ (പാപ്പച്ചൻ 79 റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ ലൂസി ഭരണങ്ങാനം തുണ്ടത്തിൽ കുടുംബാംഗം. മകൾ സിന്ധു. മരുമകൻ ജെയ്സൺ അഗസ്റ്റിൻ, (രാമപുരം )കൊച്ചുമകൻ ആൽബിൻ. സംസ്കാര ശിശ്രൂഷകൾ നാളെ (30.6.2024) ഞായറാഴ്ച്ച 3 ന് വീട്ടിൽ ആരംഭിച്ച് അരുണപുരം സെന്റ് തോമസ് പള്ളി കുടുംബ കല്ലറയിൽ സംസ്കാരം. ഞായറാഴ്ച്ച് രാവിലെ ഭൗതീക ശരീരം അരുണപുരത്തുള്ള ഭവനത്തിൽ കൊണ്ടുവരും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments