കേരളാ കോൺഗ്രസ് (ബി) യുടെ തൊഴിലാളി സംഘടനയായ കെ റ്റി യു സി (ബി) യുടെസംസ്ഥാന പ്രസിഡന്റായി മനോജ് കുമാർ മാഞ്ചേരിയെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു. ഏറെക്കാലം ബി.ജെ.പിയുടെ കരൂർ പഞ്ചായത്ത് ജനറൽസെക്രട്ടറിയായും
പഞ്ചായത്ത് കൺവീനറായും കരൂർ പഞ്ചായത്തിലെയും പാലായിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തും പോണാട് കരയോഗം പ്രസിഡന്റായും കേരളാ കോൺഗ്രസ്സ് (ബി) യുടെ പാലാ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായും കോട്ടയം ജില്ലയിൽകെ റ്റി യു സി (ബി) യുടെ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ച് വരവെയാണ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments