ചിങ്ങവനം പാക്കിൽ സെന്റ് തോമസ് യാക്കോബായ സിറിയൻ ചർച്ചിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്ക്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജ് ഏരിയയിൽ ബാഗിനുള്ളിൽ വച്ച് പൂട്ടി സൂക്ഷിച്ചിരുന്ന 30,000/- രൂപ 04-01-2026 തീയതി പകൽ മോഷ്ടിച്ചു കൊണ്ടുപോയ സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ സജി മാത്യു S/o ലീലാമ്മ മാത്യു , നെടിയത്ത് കിഴക്കേതില്‍ വീട്, കരിമുളക്കല്‍ , കോമല്ലൂര്‍ ചാരുംമൂട് ആലപ്പുഴ എന്നയാളെ ഇന്നേ ദിവസം(10-01-2026) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. മേൽനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.





0 Comments