പാലാരൂപതയിലെ ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന് അനുമോദനവും വിജയദിനാഘോഷവും


പാലാരൂപതയിലെ ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന് അനുമോദനവും വിജയദിനാഘോഷവും 

 പാലാ രൂപത - ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ് സ്കൂളിന്  അനുമോദനവും വിജയദിനാഘോഷവും ജനുവരി 13 ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞ് ഒന്ന് 1 -45 ന് ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കും സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം ആൻ്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.


 അരുവിത്തുറ സെൻ്റ് ജോർജ് കോളജ് വൈസ് പ്രിൻസിപ്പൽ ശ്രീമതി ജിലു ആനി ജോൺ മുഖ്യ പ്രഭാഷണം നടത്തും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ബിനോ മുളങ്ങാശ്ശേരി ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് - ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി രാജു വലിയ വീട്ടിൽ പി.ടി.എ പ്രസിഡൻ്റ് ഷെറിൻ കുര്യാക്കോസ് തയ്യിൽ ചാൾസ് ജോസഫ് കാരക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും കലാകായിക ശാസ്ത്ര-ഗണിതശാസ്ത്ര ഐ.ടി.കെ സി. എസ്എൽ മൽസരങ്ങളിൽ സംസ്ഥാന ജില്ലാ ഉപജില്ലാ മൽസരങ്ങളിൽ മികവ്- നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിക്കും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments