പാലാ ചെറുവള്ളിൽ റിട്ട. അധ്യാപിക ചിന്നമ്മ ചാക്കോ (86, സെൻ്റ് മേരീസ് സ്കൂൾ പാലാ, സെൻ്റ് മേരീസ് സ്കൂൾ തീക്കോയി, തീക്കോയി പഞ്ചായത്ത് മുൻ മെമ്പർ) നിര്യാതയായി.

പാലാ ചെറുവള്ളിൽ റിട്ട. അധ്യാപിക ചിന്നമ്മ ചാക്കോ (86, സെൻ്റ് മേരീസ് സ്കൂൾ പാലാ, സെൻ്റ് മേരീസ് സ്കൂൾ തീക്കോയി, തീക്കോയി പഞ്ചായത്ത് മുൻ മെമ്പർ) നിര്യാതയായി. 
ഭർത്താവ് : റിട്ട. ഹെഡ്മാസ്റ്റർ സി.എ. ചാക്കോ (സെൻ്റ് തോമസ് ടി.ടി.ഐ പാലാ). പരേത അരുവിത്തുറ വലിയവീട്ടിൽ (ആനക്കുഴിയിൽ) കുടുംബാംഗമാണ്. 
സംസ്കാര ശുശ്രൂഷകൾ നാളെ  ഞായർ (2.05.2024) ഉച്ചകഴിഞ്ഞ് 2ന് കൊട്ടാരമറ്റത്തുള്ള ഭവനത്തിൽ ആരംഭിച്ച് പാലാ ളാലം സെൻ്റ് മേരീസ് പഴയ പള്ളിയിൽ. 

മക്കൾ : റോബിൻ ജേക്കബ് (ഐ ബി എസ് സോഫ്റ്റ് വെയർ കൊച്ചി), റോസിൻ റ്റോംസൺ (അസി. പ്രൊഫസർ എസ്.ജെ.സി.ഇ.ടി, പാലാ).
മരുമക്കൾ : നൈസ് റോബിൻ പന്തലാനിയ്ക്കൽ പൂവരണി, പരേതനായ റ്റോംസൺ ജി. ജോർജ് ഗണപതിപ്ലാക്കൽ പൈക.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments