സ്റ്റാർ വിഷൻ ചാനൽ റിപ്പോർട്ടർ സ്ഥിതപ്രജ്ഞൻ്റെ ഭാര്യാ മാതാവ് ഇടമറുക് പുത്തൻപുരയ്ക്കൽ രാധാമണിയമ്മ (79 (രാമപുരം കിഴകൊൽ കുടുംബാംഗം) നിര്യാതയായി.
ഭർത്താവ് പുത്തൻപുരക്കൽ മാധവൻ നായർ.
മക്കൾ: ഗീത കുറിച്ചിത്താനം, ലത നെച്ചിപൂഴൂർ
മരുമക്കൾ: സ്ഥിതപ്രജ്ഞൻ (കുറിച്ചിത്താനം)
ഹരികൃഷ്ണൻ (നെച്ചി പുഴൂർ )
സംസ്കാരം നാളെ രാവിലെ 11:30 ന് വീട്ടുവളപ്പിൽ.



0 Comments