ജ്യോത്സ്യൻ ബാബു നായർ പാലാ നിര്യാതനായി. സംസ്ക്കാരം പിന്നീട്



ജ്യോത്സ്യൻ ബാബു നായർ പാലാ നിര്യാതനായി. സംസ്ക്കാരം പിന്നീട്
പാലായിൽ ദീർഘകാലം വ്യാപാരി വ്യവസായി സമിതി നേതാവായിരുന്ന എൻ.ജി. ഭാസ്ക്കരൻ നായരുടെ മകനായ ബാബു നായർ ദീർഘകാലം പാലാ ളാലം മഹാദേവ ക്ഷേത്രത്തിനു സമീപം ദേവസ്വം മന്ദിരത്തിൽ ജ്യോതിഷാലയം നടത്തിയിരുന്നു. വിവിധ ആനുകാലികങ്ങളിൽ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിരുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments