ഇറ്റലിയിലെ ഇൻസോബ്രിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. അഖിൽ കുര്യാക്കോസ് .

ഇറ്റലിയിലെ ഇൻസോബ്രിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. അഖിൽ കുര്യാക്കോസ് . 
പാലാ, ഇടപ്പാടി പാണ്ടിയാൽ പി. റ്റി കുര്യാക്കോസിൻ്റെയും ലിസിയുടേയും മകനാണ്.
ഇപ്പോൾ ഇറ്റലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോട്ടോണിക്സ് & നാനോ ടെക്ക് നോളജിയിൽ - നാഷണൽ റിസേർച്ച് കൗൺസിലിൽ പ്രോജക്ട് ഫെല്ലോയായി പ്രവർത്തിക്കുന്നു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments