വീടിനോടു ചേർന്നുള്ള തോട്ടിൽ കുളിക്കാനിറങ്ങിയ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു.
കടനാട് കമുങ്ങുംമറ്റത്തിൽ ഭാരതി (79) ആണ് മരിച്ചത്. ഇന്ന് ( വെള്ളി) വൈകിട്ട് 6.30 -നാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ഭവാനി ഇന്ന് പണികഴിഞ്ഞ് വീട്ടിൽ എത്തി കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ഷാജി,രവി , മനോജ് .
70 12 23 03 34






0 Comments