പ്രമുഖ കവി ഏഴാച്ചേരി രാമചന്ദ്രന്റെ ഭാര്യ റോസി തിരുവനന്തപുരത്തെ വസതിയിൽ നിര്യാതയായി


പ്രമുഖ കവി  ഏഴാച്ചേരി രാമചന്ദ്രന്റെ ഭാര്യ  റോസി തിരുവനന്തപുരത്തെ വസതിയിൽ  നിര്യാതയായി

പ്രമുഖ കവി ഏഴാച്ചേരി രാമചന്ദ്രന്റെ ഭാര്യ വട്ടിയൂർക്കാവ് കാവല്ലൂർ 'മനസ്'ൽ റോസി രാമചന്ദ്രൻ (72) അന്തരിച്ചു.
 
സംസ്കാരം പിന്നീട്. 

മകൾ: നിഷ രാമചന്ദ്രൻ  (വെർജീനിയ ). മരുമകൻ. കിരൺ ജെ നായർ (വെർജീനിയ)











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments