ബാംഗ്ലൂരിൽ നിന്ന് "ഡി. എസ്. പി. വിക്രം " പാലായ്ക്കടുത്തുള്ള ഒരു പഞ്ചായത്തിലെ മെമ്പറെ വിളിച്ചു.... മയക്കു മരുന്ന് കൈവശം വെച്ചതിന് മകളെ പൊലീസ് പിടി കൂടിയിരിക്കുന്നു......
25 ലക്ഷം തന്നാൽ വിട്ടയക്കാം ........
ഇതു സംബന്ധിച്ച് തനിക്ക് സംഭവിച്ച കാര്യങ്ങളെ കുറിച്ച് വാർഡിലെ വാട്സപ്പ് ഗ്രൂപ്പിൽ മെമ്പർ പങ്കു വെച്ച ശബ്ദ സന്ദേശം ഇവിടെ...... മറ്റാർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന സദ്ദുദേശത്തോടെയാണ് മെമ്പർ ഇക്കാര്യം വാർഡിലെ ജനങ്ങളെ അറിയിച്ചത്.
ശബ്ദരേഖ ഇവിടെ കേൾക്കാം👇👇👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments