പാലാ തെരുവില്‍ ത്രേസ്യാമ്മ മാത്യു (88) നിര്യാതയായി.




പാലാ തെരുവില്‍ ത്രേസ്യാമ്മ മാത്യു (88) നിര്യാതയായി. 
 
സംസ്‌കാരം വെള്ളിയാഴ്ച 2.30 ന് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. പരേത ആലപ്പുഴ മലയില്‍ കുടുംബാംഗമാണ്. 


ഭര്‍ത്താവ്: പരേതനായ റ്റി.ഡി. മാത്യു (പാപ്പച്ചന്‍ തെരുവില്‍)

മക്കള്‍: മിനി രാജീവ്, ബിന്നി മാത്യു, സജി മാത്യു, ഷിബി മാത്യു, റീനി ദീപക്.

മരുമക്കള്‍: രാജീവ് തച്ചില്‍ (യു.എസ്.എ.), ജിനി ബിന്നി മാളിയേക്കല്‍ (ഇരിഞ്ഞാലക്കുട), ലിസ സജി കുന്നത്ത് (കാഞ്ഞിരപ്പള്ളി), ധന്യ ഷിബി ആലപ്പാട്ട് (കാട്ടൂര്‍), ദീപക് ദേവസ്യ പാംപ്ലാനിയില്‍ (ദുബായ്).







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments