ശക്തമായ കാറ്റിൽ മരം വീണ് കോട്ടയം കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ നടപ്പന്തൽ തകർന്നു.


ശക്തമായ കാറ്റിൽ മരം വീണ് കോട്ടയം  കുമ്മനം  ഇളങ്കാവ് ക്ഷേത്രത്തിലെ നടപ്പന്തൽ തകർന്നു.
കോട്ടയം  കുമ്മനം  ഇളങ്കാവ് ക്ഷേത്രത്തിലാണ് നാശനഷ്ടം
നടപ്പന്തലും സമീപത്തെ കൺവെൻഷൻ പന്തലും തകർന്നു
ക്ഷേത്ര പരിസരത്തെ കാഞ്ഞിരം മരമാണ് കടപുഴകിയത്
50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments