എറണാകുളം അരയൻകാവിൽ കാറപകടത്തിൽ മരിച്ചത് മീനച്ചിൽ കുറ്റില്ലം മുറിയാനിക്കൽ ജിബോയിയുടെ ഏക മകൻ.. അപകട വിവരം "യെസ് വാർത്ത" ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം ...



എറണാകുളം അരയൻകാവിൽ കാറപകടത്തിൽ മരിച്ചത് മീനച്ചിൽ കുറ്റില്ലം മുറിയാനിക്കൽ ജിബോയിയുടെ ഏക മകൻ.. അപകട വിവരം "യെസ് വാർത്ത" ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. 
മീനച്ചിൽ മുറിയാനിക്കൽ ജിബോയിയുടെ മകൻ  മിലൻ ജിബോയി(19) എറണാകുളം അരയൻകാവിൽ വെച്ച് കാർ അപകടത്തിൽ അന്തരിച്ചു. ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എൻജിനീയറിംഗ് കോളജ്  മെക്കാനിക്കൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. 
സംകാരം നാളെ  ( 10 - 7- 2024 ബുധൻ) 11-   ന്    വീട്ടിൽ ആരംഭിച്ച് മീനച്ചിൽ സെൻ്റ് ആൻ്റണീസ് പള്ളിയിൽ.
അമ്മ  ബീന ( ഹെഡ് മിസ്ട്രസ് എൻ എസ്.എസ് ജി.എൽ. പി. എസ് ഏഴാച്ചേരി'






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments