കടനാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലപ്പള്ളി വാർഡിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ ദിനം ആചരിച്ചു .
പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.കൊല്ലപ്പള്ളി വാർഡ് മെമ്പർ ജ്യോതി ലക്ഷ്മി, മാനത്തൂർ വാർഡ് മെമ്പർ റിജോ തോമസ്, വല്യാത്ത് വാർഡ് മെമ്പർ ബിന്ദു സതീഷ് കുമാർ, ഐങ്കോമ്പ് വാർഡ് മെമ്പർ സ്നേഹ തോമസ്, മേരിലാൻഡ് വാർഡ് മെമ്പർ സജിമോൻ കുഞ്ഞപ്പൻ, കുറുമണ്ണ് വാർഡ് മെമ്പർ റ്റി ജി സോമൻ, ഹരിത കർമ്മ സേനാംഗങ്ങൾ ആശാവർക്കർ കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് സാംകുമാർ കൊല്ലപ്പള്ളി, ട്രഷറർ ബിജു തോപ്പിൽ, മാധ്യമപ്രവർത്തകൻ ബിനു വള്ളംപുരടത്തിൽ, സിഡിഎസ് ചെയർപേഴ്സൺ സൈമ സതീഷ്, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
70 12 23 03 34





0 Comments