നെച്ചിപ്പുഴൂർ വെള്ളക്കല്ല് പുതുച്ചിറ മറ്റത്തിൽ പി. ഉണ്ണികൃഷ്ണൻ നായർ (65) നിര്യാതനായി.
സംസ്ക്കാരം നാളെ (22 / 12 / 2024 ഞായറാഴ്ച) രാവിലെ 10 -ന് വീട്ടുവളപ്പിൽ. ഭാര്യ ഗീത മേതിരി മലയിൽ കുടുംബാംഗം .
മകൻ; ശ്രീജിത്ത് ഉണ്ണിക്കൃഷ്ണൻ
മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിന്റെ പിടിയിലായി. ആറ്റ…
0 Comments