പാലാ അൽഫോൻസാ കോളജിൽ കിഡ്സ് അത് ലറ്റിക്സ് ശിൽപ്പശാല



പാലാ അൽഫോൻസാ കോളജിൽ കിഡ്സ് അത് ലറ്റിക്സ് ശിൽപ്പശാല 

 കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ കായിക അധ്യാപകർക്കും കായിക പരിശീലകർക്കുമായി അൽഫോൻസാ കോളേജിൽ ശില്പശാല നടക്കും.
 ഡിസംബർ 18ന് 10 മണിക്ക് അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റെവ.ഡോ ഷാജി ജോൺ ശില്പശാല ഉദ്ഘാടനം ചെയ്യും .


കോട്ടയം ജില്ലയിലെ സ്കൂൾ കോളേജ് കായിക അധ്യാപകർ ശില്പശാലയിൽ പങ്കെടുക്കും ചെറുപ്രായത്തിൽ തന്നെ കുരുന്നുകൾക്ക് സ്പോർട്സ് അഭിരുചി വളർത്തുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കോട്ടയം ജില്ല അതലേറ്റിക് അസോസിയേഷൻ സെക്രട്ടറിയുമായി ബന്ധപ്പെടുക 9895062630



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments