മഞ്ചേരി കുള്ളൻ " വാഴ വിത്തുകൾ വീണ്ടും പാലായിൽ.




മഞ്ചേരി കുള്ളൻ " വാഴ വിത്തുകൾ വീണ്ടും പാലായിൽ.

 വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ "മഞ്ചേരി കുള്ളൻ "ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ   സംഘടിപ്പിക്കുന്ന ഗുണമേന്മയുള്ള ഒറിജിനൽ "മഞ്ചേരി കുള്ളൻ " വാഴ വിത്തുകളുടെ വിതരണം പതിനാറാം തീയതി തിങ്കളാഴ്ച രാവിലെ പത്തിന് ആരംഭിക്കും.  

അഞ്ചു മാസം കൊണ്ട് കുല വരുന്നതും കൂടുതൽ രോഗ പ്രതിരോധ ശക്തിയുള്ളതുമായ കുള്ളൻ വിത്തുകൾ പാലാ സെൻ്റ് തോമസ് പ്രസ്സിന് സമീപമുള്ള അഗ്രിമ കർഷക മാർക്കറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9074556724.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments