പാലാ സെൻ്റ് തോമസ് കോളജ് അലുമ്നൈ മീറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു


പാലാ സെൻ്റ് തോമസ് കോളജ് പാലാ ഓട്ടോണമസ് അലുമ്നൈ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആഗോള പൂർവ്വവിദ്യാർത്ഥി മഹാസംഗമത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഓൺലൈനിൽ ലഭ്യമാകുന്ന ലിങ്ക് പയോഗിച്ചും നേരിട്ടും രജിസ്ട്രേഷൻ നടത്താം.


കോളജ് ഫിലിപ്സ് ഹോസ്റ്റലിൻ്റെ രണ്ടാം നിലയിലുള്ള സ്വാഗതസംഘം ഓഫീസിലും ഐഡിബിഐ ബാങ്കിന് എതിർവശത്തുള്ള ചെറുവള്ളിൽ ട്രേഡേഴ്സിലും ടിബിറോഡിലുള്ള എലൈറ്റ് ഏജൻസീസിലും മെയിൻ റോഡിലുള്ള വാളംപറമ്പിൽ ഇലക്ട്രിക്കൽസിലും നേരിട്ടെത്തി രജിസ്ട്രേഷൻ നടത്തുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments